വികസനത്തില്‍ വേണ്ടത് സൗഹൃദസമവായ സമീപനം: കെ ശാന്തകുമാരി എംഎല്‍എ

തച്ചമ്പാറ: വികസനത്തിന് രാഷ്ട്രീയമില്ലെന്നും വികസനകാര്യത്തി ല്‍ സൗഹൃദ സമവായ സമീപനമാണ് വേണ്ടതെന്നും അഡ്വ.കെ ശാന്തകുമാരി എംഎല്‍എ.തച്ചമ്പാറ പഞ്ചായത്ത് വികസന സെമിനാ ര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി അധ്യക്ഷനായി.ആസൂത്രണ സമി തി ഉപാധ്യക്ഷന്‍ കെ.കെ...